ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു; ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമായി വിട്ടുകൊടുത്തത് ദേവസ്വം സെക്രട്ടറി ജയശ്രീ; ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെനന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ശില്‍പത്തില്‍ പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി ഉത്തരവിലും
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി;  സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു;  വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹു
സദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ അത് നമുക്ക് കഴിയും എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?
ധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു തുടങ്ങിയ ക്രെഡിറ്റ് സൊസൈറ്റി;  പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് കോടികളുടെ നിക്ഷേപം; സ്ഥാപനത്തിന്റെ നേതൃതലത്തില്‍ നടന്നത് സാമ്പത്തിക തിരിമറികള്‍; കള്ളക്കളികള്‍ പിടിച്ചപ്പോള്‍ മുന്‍ സിഇഒയെ പുറത്താക്കി കള്ളക്കേസില്‍ കുടുക്കി; ആര്‍ബിഐക്ക് കൊടുത്ത് റിപ്പോര്‍ട്ടില്‍ പറഞ്ഞത് മിടുക്കനെന്നും
പത്തുവര്‍ഷം കൊണ്ട് പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍; സംസ്ഥാനത്ത് പത്തു പൈസയുടെ വിദേശ നിക്ഷേപം വന്നില്ല; വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയായതിനാല്‍
പൊരിച്ച മീന്‍ കിട്ടാത്തിന്റെ പേരില്‍ ഫെമിനിച്ചിയെന്ന് ട്രോള്‍; മട്ടാഞ്ചേരി മാഫിയയെന്നും ഡ്രഗ് പാര്‍ട്ടി അംഗമെന്നും കുപ്രചാരണം; ഇപ്പോള്‍ വിവാഹം ട്രാപ്പാണെന്ന് പറഞ്ഞതിന്റെ പേരില്‍ വിവാദം; എന്നും വിമതയും കലാപകാരിയുമായ മിടുക്കി; മരംകേറി! നടി റിമാ കല്ലിങ്കലിന്റെ പോരാട്ട ജീവിതം
ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ പേര് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസോര്‍ട്ട് ജപ്തി ചെയ്തു കോടതി; ബോബിയുടെ റോള്‍സ് റോയ്‌സ് കാര്‍ ജപ്തി ചെയ്യാനുള്ള നടപടികളിലേക്ക് കടന്ന് കോടതി; ഷെറി ജോസഫിന്റെ നിയമപോരാട്ടം ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പു സാമ്രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍
സമാധാന നൊബേല്‍ പ്രതീക്ഷിച്ച ട്രംപിന് നിരാശയുടെ ദിനം; വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടിയ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്‌കാരം; ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന് മരിയ നിസ്തുല പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി
ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് വാങ്ങി നല്‍കിയത് മാസങ്ങള്‍ക്ക് മുന്‍പ്; മിനി കൂപ്പര്‍ പോലുള്ള കാറുകള്‍ വേണമെന്ന് മകന്‍; തര്‍ക്കത്തിനിടെ അച്ഛന്‍ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് തലക്കടിച്ചത് വിശ്വസിക്കാനാവാതെ മകന്റെ സുഹൃത്തുക്കള്‍; വഞ്ചിയൂരില്‍ സംഭവിച്ചത്
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അഫ്രീദിന് ബന്ധം ആറ് വര്‍ഷമായി; പലയിടങ്ങളിലായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വര്‍ണം ആദ്യം കൈക്കലാക്കി; വീണ്ടും പണം ചോദിച്ചു ഭീഷണി; ഒടുവില്‍ പരാതിയും അറസ്റ്റും
കൊച്ചി കുണ്ടന്നൂരില്‍ തോക്കുചൂണ്ടി 81 ലക്ഷം കവര്‍ന്ന സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പ് സംഘം; കവര്‍ച്ച നടത്തിയത്  ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരില്‍ തമിഴ്നാട് കേന്ദ്രീകരിച്ചു നടക്കുന്ന നോട്ടിരട്ടിപ്പിന്; പിടിയിലായ അഭിഭാഷകന്‍ കേസിലെ സൂത്രധാരനെന്ന് സൂചന; പിടിയിലായത് സ്ത്രീയും ഉള്‍പ്പെടെ 7 പേര്‍
ബൈക്കിന് പകരം 50 ലക്ഷത്തിന്റെ ആഢംബര കാര്‍ വാങ്ങി നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ അക്രമിച്ചു; അച്ഛന്‍ കമ്പിപാര കൊണ്ട് മകന്റെ തലയടിച്ച് പൊട്ടിച്ചു; ഗുരുതരമായി പരിക്കേറ്റ മകന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ തിന്ന നിലയില്‍; ദിവസങ്ങളോളം പഴക്കമുള്ള മൃതൃദേഹത്തില്‍ ശേഷിച്ചത് അസ്ഥികൂടം മാത്രം; ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതന്‍; വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്ന പിള്ളയെ നാട്ടുകാരും അന്വേഷിക്കാറില്ല
ചായ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് ലീക്കായത് അപകടകാരണമെന്ന് ആദ്യം കരുതി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരെ പരാമര്‍ശം; അന്വേഷണവുമായി പൊലീസ്
ശബരിമല വിവാദം വഴിതിരിച്ചുവിടാന്‍ സിനിമാ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്ന വാദം നോണ്‍സെന്‍സ്; ആ വിഷയം വിവാദമല്ല, പകല്‍ക്കൊള്ള; സുരേഷ് ഗോപിയെ തള്ളി നടനും ബിജെപി നേതാവുമായ ദേവന്‍
ബോഡി ഷെയ്മിങ് അരുത്; താന്‍ ഒരിക്കലും അത്തരം പ്രയോഗങ്ങള്‍ നടത്തിയിട്ടില്ല; പി പി ചിത്തരഞ്ജനോട് സംസാരിച്ചെന്നും അദ്ദേഹം ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ആര്‍ ബിന്ദു
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം; പതിമൂന്നുകാരനെ മര്‍ദിച്ച സഹപാഠിയുടെ പിതാവ് അറസ്റ്റില്‍
വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്
കുഞ്ഞിന്റെ അംഗവൈകല്യം ഗര്‍ഭാവസ്ഥയില്‍ തിരിച്ചറിഞ്ഞില്ല; ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും എന്ന വാഗ്ദാനം തെറ്റ്; റൂഫിങ് വര്‍ക്കില്‍ പിഴവ് വരുത്തിയ പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്‌സ് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; പെരുമ്പാവൂര്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ കോടതി വിധി
എക്സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാര്‍ ബവ്‌കോ ചെയര്‍മാന്‍; ഹര്‍ഷിത അട്ടല്ലൂരി എം.ഡി.യായി തുടരും
ആര്‍മി പരിശീലനത്തിന് പോകാന്‍ നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; 26കാരന്‍ അറസ്റ്റില്‍
മുനമ്പത്ത് പ്രശ്‌നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍
എട്ടുമുക്കാലട്ടി എന്നത് നാടന്‍പ്രയോഗം; നജീബ് കാന്തപുരത്തെയല്ല, ഉദ്ദേശിച്ചത്; ആരോഗ്യമില്ലാത്ത മറ്റൊരാളെ; വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയില്‍ അത് പറഞ്ഞത്; നിയമസഭയിലെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി
മറ്റുസമുദായങ്ങളെ ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്‍ നവോഥാന നായകന്‍; ഞാന്‍ വര്‍ഗീയവാദി; ഒരു കൂട്ടര്‍ വര്‍ഗീയവാദി ആയും മറ്റൊരു കൂട്ടര്‍ മത വിരുദ്ധനായും മുദ്രകുത്തുന്നു; സിപിഎം മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയയെ ആഘോഷമാക്കുന്നുവെന്ന് കെ എം ഷാജി
കണ്ണൂര്‍ സിപിഎമ്മിന് ഇനി പുതിയ ഓഫീസ്! കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും;   യാഥാര്‍ത്ഥ്യമായത് അഞ്ചു നില കെട്ടിട സമുച്ചയം; രക്തസാക്ഷി കുടുംബങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ കെ രാഗേഷ്
ലാഹോറില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; ട്രംപിനും നെതന്യാഹുവിനും മുന്നില്‍ പാക്ക് സര്‍ക്കാര്‍ കീഴടങ്ങിയെന്ന് വിമര്‍ശനം
ബ്രിട്ടീഷ് സ്റ്റീല്‍ ബിസിനെസ്സ് തകര്‍ന്ന് സഞ്ജീവ് ഗുപ്ത ഓസ്ട്രേലിയയില്‍ നിയമ പോരാട്ടത്തില്‍; ശ്രമം 3 ബില്യന്‍ ഡോളറിന്റെ ഉരുക്ക് നിര്‍മ്മാണ കമ്പനിയില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍
റൂളര്‍ കൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലി; അധ്യാപകന് അദ്ധ്യാപനത്തില്‍ നിന്നും ആജീവനാന്ത വിലക്ക്
ഇറ്റലിയില്‍ വിമാനത്തിനകത്ത് ബലാത്സംഗ ശ്രമം;  കേസില്‍ വിചാരണ തുടങ്ങി
എല്ലാവരും തിയേറ്ററിൽ വന്നു തന്നെ കാണണം..;അപ്പൊ സവാരി ഗിരി ഗിരി..!!; രാവണപ്രഭുവിലെ ജാനകിയെ വീണ്ടും കണ്ട് ആരാധകർ; ബുക്ക് ചെയ്തുവെന്ന് കമെന്റുകൾ; ചിത്രത്തിന്റെ റീറിലീസിൽ സംഭവിക്കുന്നത്
ക്യൂട്ടായി മമിത; മുഴുവൻ കോമഡി ആക്ഷൻ പാക്ക്; പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ട്രെയിലർ പുറത്ത്; റിലീസ് തീയതി അറിയാം
ആവശ്യപ്പെട്ടത് പത്തിലേറെ മാറ്റങ്ങള്‍, ഇത് അനുസരിച്ചാലും ലഭിക്കുക എ സര്‍ട്ടിഫിക്കറ്റ്; എല്ലാ രാഷ്ട്രീയ മത വിഭാഗങ്ങളുടെയും തെറ്റായ ചിന്താഗതികളെ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്; ഹാല്‍ സിനിമാ വിവാദത്തില്‍ നിഷാദ് കോയ
മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ആഗോള റിലീസ് നവംബര്‍ 6 ന്; വവിധ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര
ഉദയനിധി സ്റ്റാലിന്റെ മകനും അഭിനയരംഗത്തേക്ക്; ഇന്‍പനിധിയുടെ അരങ്ങേറ്റം മാരി സെല്‍വരാജ് സിനിമയിലൂടെ