പരീക്ഷയുണ്ടാകുമെന്നും നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍; ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് കിട്ടി; പിന്നാലെ നിയമന ഉത്തരവും; അതുമായി ശ്രീചിത്രയില്‍ എത്തിയവര്‍ ഇളഭ്യരായി; ജോലിക്ക് വേണ്ടി എന്തും ചെയ്യും നാട്! നിയമന തട്ടിപ്പ് മാഫിയ സജീവം; ബോണാമിയില്‍ സംഭവിച്ചത്
സാമ്പത്തികപ്രതിസന്ധി കാരണം കൂടുതല്‍ തസ്തിക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി; രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടില്‍ മന്ത്രി വീണാ ജോര്‍ജ് ക്ഷുഭിതയായി; ആരോഗ്യമന്ത്രിയും ബാലഗോപാലും അതിരുവിട്ടപ്പോള്‍ റഫറിയായി മുഖ്യമന്ത്രി; സിസ്റ്റം മുഴുവന്‍ തകര്‍ന്നു; തെളിവ് മന്ത്രിസഭാ യോഗത്തിലും
മുത്ത മകളെ ഐഎസുകാരിയാക്കാന്‍ മോഹിച്ചു; വെറ്ററിനറി സയന്‍സിന് അഡ്മിഷന്‍ കിട്ടിയ മകളെ വീണ്ടും നീറ്റ് പഠിപ്പിക്കാന്‍ അയച്ചത് ഡോക്ടറായി കാണാന്‍; ഓട്ടോ ഓടിച്ചുണ്ടാക്കിയത് ചെറിയ വീടുമാത്രം; നഷ്ടമായത് ആ കുടുംബത്തിന്റെ അത്താണി; ഈ ചികില്‍സാ വീഴ്ചയ്ക്കും കേസ് വേണ്ടേ? വേണുവിന്റേത് കൊലപാതകം തന്നെ
പ്രിന്‍സിപ്പലിന്റെ മീറ്റിംഗിനിടെ നെഞ്ചു വേദന; എല്ലാ പരിശോധനയും ഒരു പ്രോട്ടോകോളും നോക്കാതെ നടത്തി; ഈ ദിവസങ്ങളില്‍ വേണുവിനെ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും സമയം പോലുമില്ലായിരുന്നു; പന്മനക്കാരന്റെ ജീവനെടുത്തത് തിരുവനന്തപുരത്തെ പ്രധാനിയുടെ ചികില്‍സാ തിരക്കോ?
അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാല്‍ ചെല്ലാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന റൂത്ത്; ആറു വയസ്സുകാരിയുടെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാന്‍ പ്ലാനിട്ടു; ആറു മാസക്കാരിയെ കൊല്ലാന്‍ കത്തി കരുതി വച്ച അമ്മൂമ്മ; പ്രതികാര കാരണം കുടുംബ പ്രശ്‌നം; കറുകുറ്റിയിലെ റോസിയുടെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
തെരഞ്ഞെടുപ്പ് ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പട്ടിക വെള്ളിയാഴ്ച ലഭിക്കും; റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും അന്ന് പൂര്‍ത്തിയാകും; എസ് ഐ ആര്‍ ഉയര്‍ത്തി കേസ് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകം; ഇനി വേണ്ടത് പിണറായിയുടെ പച്ചക്കൊടി; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ടടുത്ത്
രണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്‍; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെ
ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല;  തൂക്കമുള്‍പ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകള്‍ തയ്യാറാക്കേണ്ട ഉദ്യോഗസ്ഥന്‍; ദ്വാരപാലക പാളികള്‍ കടത്തിയപ്പോള്‍ മനഃപൂര്‍വം വിട്ടു നിന്നു;  ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍
അസുഖ ബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം; ഐടി ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്തത് 14 കോടി രൂപ;  ബ്രിട്ടനിലുള്ള വീടു മുതല്‍ നാട്ടിലുള്ള സ്വത്തുക്കള്‍ വരെ കൈക്കലാക്കി തട്ടിപ്പു സംഘം
കണ്ടിട്ടും കേട്ടിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടും മലയാളികള്‍ പഠിക്കുന്നില്ല! വിര്‍ച്വല്‍ അറസ്റ്റില്‍ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 1.30 കോടി; 48 മണിക്കൂറോളം ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചു; ഒടുവില്‍ പൊലീസ് ഇടപെടലില്‍ ഒരുകോടിയിലധികം തിരിച്ചുപിടിച്ചത് ആശ്വാസം
ഭര്‍ത്താവുമായി പിരിഞ്ഞുകഴിയവെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു;   ബാങ്ക് ലോണ്‍ എടുത്ത പണം തട്ടിയെടുത്തു;  മറ്റൊരാളെ വിവാഹം കഴിച്ചു; കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ പരാതിയില്‍ പ്രതി പിടിയില്‍
എനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്ക് ഒരുമിച്ച് ജീവിക്കാം..!!; നോ..എനിക്ക് പറ്റില്ലെന്ന് യുവാവിന്റെ മറുപടിയിൽ കടുത്ത നിരാശ; ഉറക്കമില്ലാതെയുള്ള രാത്രികൾ; ഒടുവിൽ രണ്ടുംകല്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; നിമിഷ നേരം കൊണ്ട് സ്‌കൂളുകൾക്ക് അടക്കം ഹൈ അലർട്ട്; നഗരത്തെ മുൾമുനയിൽ നിർത്തി ഭീതി; ഇത് പ്രണയം തകർന്ന റെനിയുടെ പ്രതികാര കഥ
കിണറ്റില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മകന്റെയെന്ന് കരുതി സംസ്‌കരിച്ചു; ദിവസങ്ങള്‍ക്ക് ശേഷം യുവാവിനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് ബന്ധുക്കള്‍; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പ്രോജക്ടിന്റെ പ്രചാരണത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാം; വാഗ്ദാനത്തിൽ വീണ വിദേശ കമ്പനിക്ക് നഷ്ടമായത് 1.35 കോടി രൂപ; തട്ടിപ്പ് സൂപ്പർ താരത്തിന്റെ മാനേജരാണെന്ന വ്യാജേന; മലയാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സ്വകാര്യ ബസിന്റെ വാതിലിനിടയില്‍പ്പെട്ട് 12കാരന്റെ വിരല്‍ ഒടിഞ്ഞു; ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കിവിട്ടതായി ആരോപണം
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയി; പുതിയ പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം; 25 വര്‍ഷത്തിന് ശേഷം മുത്തു കുമാറിനെ കുടുക്കി കേരളാ പോലിസ്
ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തി; 27 പേരെ കൊലപ്പെടുത്താനും ശ്രമം: ജര്‍മനിയില്‍ മെയില്‍ നഴ്‌സിന് ജീവപര്യന്തം തടവ്
ചായ കുടിക്കാൻ എത്തിയപ്പോൾ പ്രകോപനമില്ലാതെ ആക്രമിച്ചു; കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; യുവാവിനെ ആളുമാറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കെഎസ്ആര്‍ടിസി ബസിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിടെ അപകടം; ബൈക്ക് മറിഞ്ഞ് ശരീരത്തിലൂടെ ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
വിദ്യാർത്ഥിനിയെ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിടിയിലായത് എന്‍ഐടി അധ്യാപകൻ
അമ്പലത്തിന്റെ ഭണ്ഡാരം കവർന്ന് വീണ്ടും പണികിട്ടി; കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം കോഴിക്കോട്
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിച്ചില്ല; മദ്യലഹരിയില്‍ ബാര്‍ബര്‍ ഷോപ്പിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു;  എറണാകുളത്ത് സിപിഐ കൗണ്‍സിലര്‍ എം ജെ  ഡിക്സണ്‍  രാജിവച്ചു സിപിഎമ്മില്‍; തെരഞ്ഞെടുപ്പു കാല കൂടുമാറ്റങ്ങള്‍ തുടരുന്നു
ശബരിമല കൊള്ള: ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അംഗങ്ങളെയും പ്രതി ചേര്‍ക്കണം; എസ്.ഐ.ടി ചോദ്യം ചെയ്യണം; ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും വി ഡി സതീശന്‍
സിപിഎമ്മിനെയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞെട്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;  മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു; നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലെത്തി; ശോഭ കെടുത്തുന്ന നീക്കത്തില്‍ കെ മുരളീധരന് കടുത്ത അതൃപ്തി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മത്സരിക്കുന്നത് 75 സീറ്റുകളില്‍; മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്; സിപിഐക്ക് 17 സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റും, കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഒരു സീറ്റും നല്‍കാന്‍ ധാരണ
ഓടിവന്ന് കെട്ടിപ്പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമം;  പ്രസിഡന്റിന് പോലും രക്ഷയില്ലെങ്കില്‍...; പൊതുനിരത്തില്‍ മദ്യപാനിയില്‍ നിന്നും ദുരനുഭവം; മെക്സിക്കന്‍ പ്രസിഡന്റിനെ അപമാനിച്ച പ്രതി അറസ്റ്റില്‍
ബ്രിട്ടീഷ് സെക്സ് യോഗ ഗുരു തായ്ലന്‍ഡില്‍ അറസ്റ്റില്‍; താന്ത്രിക് സെക്സ് പാഠങ്ങള്‍ പഠിപ്പിക്കുന്നു എന്ന് ആരോപിച്ച് നടപടി
ജോലിഭാരം കുറക്കാന്‍ പത്ത് രോഗികളെ ഇഞ്ചക്ഷന്‍ കൊടുത്ത് കൊന്നു... 27 പേരെ കൊല്ലാന്‍ ശ്രമിച്ചു; ശിഷ്ടകാലം ജയിലില്‍ ജീവിക്കാന്‍ ഈ നഴ്‌സ്
ബ്രിട്ടീഷ് വ്യോമസേനയുടെ അപ്പാച്ചെ പൈലറ്റുമാരായി രണ്ടു സിക്ക് സഹോദരങ്ങള്‍; അപൂര്‍വ്വ നേട്ടം ഹര്‍മീത് സിംഗ് നിജ്ജാര്‍, ബ്രിജേന്ദര്‍ സിംഗ് നിജ്ജാര്‍ എന്നിവര്‍
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചൽ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; പോസ്റ്റർ പുറത്ത്
ജനഗണമന സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ടൊവിനോ ചിത്രം; പള്ളിച്ചട്ടമ്പിയുടെ പ്രധാന ഷെഡ്യൂളിന് പാക്കപ്പ്
ജനങ്ങൾക്ക് നടുവിൽ സൂപ്പർ ഹീറോയെ പോലെ ദളപതി; വിജയ് യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു; വമ്പൻ ആവേശത്തിൽ ആരാധകർ
തുടരും അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ പനോരമ വിഭാഗത്തിൽ
തിയേറ്ററിൽ പ്രതീക്ഷിച്ചത് പോലെ ഓടിയില്ല; ഇനി ഒടിടി തന്നെ ശരണം; വിനീത് ശ്രീനിവാസന്റെ ചിത്രം കരം സ്ട്രീമിങ് ആരംഭിക്കുന്നു