മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു;  അന്ത്യം വാര്‍ധക്യ സഹജമായ അസുഖത്താല്‍ ബംഗളൂരിലെ വസതിയില്‍; വിടവാങ്ങിയത് സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപര്‍
മാഞ്ചെസ്റ്ററില്‍ ജൂതപ്പള്ളിക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റ്; രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; ഭീകരന്‍ ജിഹാദ് അല്‍ ഷാമി എത്തിയത് തോക്കില്ലാതെ; ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം
ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ തട്ടി പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍; സാമുദായിക സംഘടനകളെ ഒപ്പംകൂട്ടി നേടിയ തിളക്കത്തിന് മാറ്റു കുറയുന്നു; ഹൈക്കോടതി ദേവസ്വം ബെഞ്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം; ദേവസ്വം വകുപ്പിനെ എയറില്‍ നിര്‍ത്തി പിണറായി വിജയന്‍; ശബരിമല മുന്‍കാല അഴിമതികള്‍ ചൂണ്ടിക്കാണിച്ച് സിപിഎം ലക്ഷ്യമിടുന്നത് ജി. സുധാകരനെ
ഭൂപടത്തില്‍ പാകിസ്ഥാന്‍ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കണം;  സംയമനം ഇനിയൊരു തവണകൂടി ഞങ്ങള്‍ പാലിക്കില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പുണ്ടാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ശ്വാസം കിട്ടാതെ മരിച്ചുവീഴുന്നു; അലറിവിളിക്കുന്ന ആളുകള്‍; എന്നിട്ടും..അയാള്‍ സ്ഥലം വിട്ടു..; കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവ് വിജയ്ക്ക് അതിരൂക്ഷ വിമര്‍ശനം; എല്ലാം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് മദ്രാസ് ഹൈക്കോടതി; സിനിമയിലെ രക്ഷകന് ഇനിയെന്ത് സംഭവിക്കും?
നാക  തകിടില്‍ നേരിട്ട് ഇടിമിന്നലേറ്റാല്‍ അതുണ്ടാക്കുക വമ്പന്‍ രാസ പ്രവര്‍ത്തനം; തുറന്ന ആകാശത്തിന് താഴെയുള്ള സന്നിധാന മേല്‍ക്കൂരയില്‍ സ്വര്‍ണ്ണം പൂശിയവര്‍ 1998ല്‍ ആ നാകതകിടിനെ പമ്പ കടത്തിയോ? വിജയ് മല്യയുടെ ഉദ്ദേശ ശുദ്ധിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പും സംശയം ഉയര്‍ന്നെങ്കിലും ആരും ഗൗരവത്തില്‍ എടുത്തില്ല; ഇറിഡിയം ഫാക്ടര്‍ അട്ടിമറിയുടെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയില്‍; സ്‌പോണ്‍സര്‍മാരുടെ ലക്ഷ്യം അമൂല്യ വസ്തുക്കളുടെ കടത്തോ?
ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയില്‍ വ്യാജന്‍ കണ്ടു തൊഴുത് കണ്ണീരണിഞ്ഞ ജയറാം; വീരമണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രസക്തി പാടി പുകഴ്ത്തി; ബംഗളൂരു ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിലെ ജോലി നഷ്ടമായതിന് പിന്നില്‍ കുടുംബ പ്രശ്‌നം? ശബരിമല സ്‌പോണ്‍സറുടെ ആദ്യ ഭാര്യയുടെ മരണം എങ്ങനെ? ബംഗ്ലൂരുവില്‍ കുടുംബമായി പുളിമാത്തുകാരന്‍ വിലസുമ്പോള്‍; കേരളത്തില്‍ സഖാവും ബംഗ്ലൂരുവില്‍ സംഘിയും!
സ്വര്‍ണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന കൊടിമരത്തില്‍ ഉണ്ടായിരുന്നത് വെള്ളിയിലെ വാജി വാഹനം! പുതിയ കൊടിമരം വന്നപ്പോള്‍ പഴയ വാജി ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്ന് പറന്ന് ഹൈദരാബാദില്‍ എത്തി; വിശ്വാസികള്‍ പൊന്നും വിലയ്ക്ക് സ്വന്തമാക്കുന്ന ആ കുതിര ഇപ്പോഴെവിടെ? ശബരിമലയിലെ മറ്റൊരു വിഐപി മോഷണം ഇങ്ങനെ
കല്യാട്ടെ വീട്ടില്‍നിന്നു 30 പവനും 4 ലക്ഷം രൂപയും കവര്‍ന്ന സംഭവ കേസില്‍ വഴിത്തിരിവ്;  കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മന്ത്രവാദിക്ക് കൈമാറിയെന്ന് കണ്ടെത്തല്‍; സിംഗപട്ടണം സ്വദേശിയായ മന്ത്രവാദി മഞ്ജുനാഥ് അറസ്റ്റില്‍; വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാനായി രണ്ടര ലക്ഷം വാങ്ങിയെന്ന് മന്ത്രവാദിയുടെ മൊഴി
പ്ലാസ്റ്ററിട്ട കൈയില്‍ കടുത്ത വേദന; ഡോക്ടര്‍ മരുന്ന് നല്‍കി മടക്കി അയച്ചു; പിന്നാലെ രക്തയോട്ടം നിലച്ച് പഴുപ്പ് കയറി കറുപ്പ് നിറമായി; ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാ പിഴവെന്ന് കുടുംബം
രാത്രി വീടിന്റെ ഓടിളക്കി അകത്തുകയറി; പമ്മി നടക്കവേ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളോട് അതിരുവിട്ട പ്രവർത്തി; ശരീരത്തിൽ കടന്നുപിടിച്ചതും അലറിവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്
പ്രണയിച്ച് വിവാഹം കഴിച്ച യുവതി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി;  വിവാഹമോചിതയാകും മുമ്പെ രണ്ടാം വിവാഹം;   വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാത്തതിന് ആദ്യ ഭര്‍ത്താവിന് മര്‍ദ്ദനം
മാഞ്ചസ്റ്റര്‍ സിനഗോഗില്‍ ഭീകരാക്രമണം:  കൊല്ലപ്പെട്ട  ഡോള്‍ബിയും ക്രാവിറ്റ്സും ജൂത കൂട്ടായ്മയിലെ അംഗങ്ങള്‍; ആക്രമണം നടത്തിയ പ്രതി  സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്
കിടപ്പുമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി;  സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു;  19 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് വീരവാദം മുഴക്കി; ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പീഡന പരാതിയുമായി യുവതി
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: തുടര്‍ചികിത്സക്കായി അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രിയില്‍
ജനശതാബ്ദിക്ക് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു
ഗേൾസ് സ്‌കൂളിലെ കിണറ്റിൽ നിന്ന് നിലവിളി ശബ്ദം; നിമിഷ നേരം കൊണ്ട് സ്ഥലത്ത് ഫയർഫോഴ്സ് അടക്കം പാഞ്ഞെത്തി; പ്ലസ് 2 വിദ്യാർത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കോഴിക്കോട്
അറബിക്കടലിലെ ശക്തമായ ന്യൂന മര്‍ദ്ദം; തീവ്ര ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ലഹരികടത്ത് കാര്‍ വാടകക്കെടുത്ത് കുടുംബസമേതം വിനോദയാത്ര യില്‍;  എം.ഡി.എം.എ ഒളിപ്പിക്കുന്നത് യുവതിയുടെ ശരീരത്തില്‍; യുവതി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍
രഹസ്യ വിവരത്തിൽ പരിശോധന; കൊണ്ടോട്ടിയിൽ വീട്ടിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും; യുവാവ് അറസ്റ്റിൽ
നടുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ പെൺകുട്ടി ഗർഭിണി; കാസർകോട് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; പിതാവ് അറസ്റ്റിൽ
ബിരുദദാന ചടങ്ങിനെത്തിയ ആ കൂട്ടുകാർ ഇനി വേദനിക്കുന്ന ഓർമ്മ; മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി; മരിച്ചത് മാനന്തവാടി സ്വദേശി അർജുൻ
നാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയും; സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണം: എം ടി രമേശ്
ശബരിമലയില്‍ നടന്നത് മറ്റൊരു സ്വര്‍ണക്കടത്ത്; നഷ്ടപ്പെട്ടത് 4 കിലോ; ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്; അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ചചെയ്യേണ്ടതെന്ന് കെ സി വേണുഗോപാല്‍
ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല; ആരെയും സംരക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സിപിഎം ഇല്ല; അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല; സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ ഒന്നൊഴിയാതെ അന്വേഷിക്കണമെന്ന് എം വി ഗോവിന്ദന്‍
ചെമ്പുപാളികള്‍ മാത്രമാണ് ചെന്നൈയിലെത്തിച്ചത്;  39 ദിവസംകൊണ്ട് സ്വര്‍ണം അടിച്ചുമാറ്റി;  ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതില്‍ ദേവസ്വം ബോര്‍ഡിനും പങ്ക്; അയ്യപ്പനെ പോലും സംരക്ഷിക്കേണ്ട സ്ഥിതി; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍
പാകിസ്ഥാനിലെ പെഷാവാറില്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
ഇത്യോപ്യയില്‍ ദേവാലയ നിര്‍മാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്നുവീണ് 36 മരണം; ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്ക്: മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു; പാക് അധിനിവേശ കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു
കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു; ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറി; ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
ആക്ഷൻ ത്രില്ലറുമായി ആസിഫ് അലി; ടിക്കി ടാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; കട്ട വെയിറ്റിംഗ് എന്ന് ആരാധകർ
മറ്റൊരു ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്; തീയേറ്റർ റിലീസിനൊരുങ്ങി ഫെമിനിച്ചി ഫാത്തിമ; റിലീസ് തീയതി പുറത്ത്
പാക്ക് അപ്പ്...; ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്‍മറുടെ ചിത്രീകരണം പൂര്‍ത്തിയായി; അടുത്ത അപ്ഡേറ്റ് കാത്ത് ആരാധകർ
മലയാളം വാനോളം, ലാൽസലാം ഒരുക്കങ്ങൾ പൂർത്തിയായി; മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
നടി തൃഷയുടെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി; ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി