- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചും മയക്കുമരുന്നടിച്ചും പുരുഷന്മാർക്കൊപ്പം രാത്രി ജീവിതം ആഘോഷമാക്കിയ 17 പെൺകുട്ടികളെ പൊലീസ് പൊക്കി; 70 പുരുഷന്മാരേയും അറസ്റ്റ് ചെയ്തു; മുംബൈ നൈറ്റ് ക്ലബ്ബിൽ നിന്നും ഉള്ള അറസ്റ്റ് വാർത്ത ഇങ്ങനെ
മുംബൈ: നൈറ്റ് ക്ലബ്ബിൽ ആഘോഷം പൊടി പൊടിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് എത്തിയത്. ഒപ്പം നർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥരും. ഡാൻസ് ബാറിലെ റെയ്ഡിൽ കുടുങ്ങിയത് 70 പുരുഷന്മാരാണ്. 17 പെൺകുട്ടികളും പൊലീസ് പിടിയിലായി. കാർണിവൽ റെസ്റ്റോറന്റ് ബാറിലായിരുന്നു റെയ്ഡ്. മദ്യപിച്ചും മയക്കുമരുന്നടിച്ചും ആഘോഷിക്കുകയായിരുന്നു യുവതികൾ. ഇവരെ ഓരോന്നായി പൊലീസ് പിടികൂടി വാനിൽ കയറ്റി. പല ഉന്നതരും കുടുങ്ങി. മുഖം മറച്ചാണ് ഇവരെല്ലാം പൊലീസ് വാനിൽ കയറിയത്. വമ്പന്മാരുടെ താവളത്തിലെ റെയ്ഡ് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഡാൻസ് ബാറുകളിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്ന വിവരങ്ങൾ കാർണിവല്ലിലെ റെയ്ഡിൽ കിട്ടിയെന്നാണ് സൂചന. വരും ദിവസങ്ങളിലും മുംബൈയിലെ മറ്റ് ഡാൻസ് ബാറുകൾ റെയ്ഡ് നടത്താനാണ് പൊലീസ് തീരുമാനം.
മുംബൈ: നൈറ്റ് ക്ലബ്ബിൽ ആഘോഷം പൊടി പൊടിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് എത്തിയത്. ഒപ്പം നർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥരും. ഡാൻസ് ബാറിലെ റെയ്ഡിൽ കുടുങ്ങിയത് 70 പുരുഷന്മാരാണ്. 17 പെൺകുട്ടികളും പൊലീസ് പിടിയിലായി.
കാർണിവൽ റെസ്റ്റോറന്റ് ബാറിലായിരുന്നു റെയ്ഡ്. മദ്യപിച്ചും മയക്കുമരുന്നടിച്ചും ആഘോഷിക്കുകയായിരുന്നു യുവതികൾ. ഇവരെ ഓരോന്നായി പൊലീസ് പിടികൂടി വാനിൽ കയറ്റി. പല ഉന്നതരും കുടുങ്ങി. മുഖം മറച്ചാണ് ഇവരെല്ലാം പൊലീസ് വാനിൽ കയറിയത്. വമ്പന്മാരുടെ താവളത്തിലെ റെയ്ഡ് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.
ഡാൻസ് ബാറുകളിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്ന വിവരങ്ങൾ കാർണിവല്ലിലെ റെയ്ഡിൽ കിട്ടിയെന്നാണ് സൂചന. വരും ദിവസങ്ങളിലും മുംബൈയിലെ മറ്റ് ഡാൻസ് ബാറുകൾ റെയ്ഡ് നടത്താനാണ് പൊലീസ് തീരുമാനം.
Next Story