ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം അമ്പെയ്ത്ത് വ്യക്തിഗതവിഭാഗത്തിൽ അഭിഷേക് വർമയ്ക്ക് വെള്ളിമെഡൽ.  നേരത്തെ അമ്പെയ്ത്ത് ടീമിനത്തിൽ അഭിഷേക് ഉൾപ്പെട്ട ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു.