സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന് തോൽവി. ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനോടാണ് ആനന്ദ് തോറ്റത്. റഷ്യയിലെ സോചിയിൽ നടന്ന ആദ്യ മത്സരത്തിൽ താരങ്ങൾ സമനില പാലിച്ചിരുന്നു.