- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കു സ്വർണം. ഡൽഹിയിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് ബിന്ദ്രയുടെ നേട്ടം. 208.8 പോയന്റുകളാണ് നേടിയത്. 2010ലെ കോമൺവെൽത്ത് ഗെയിംസിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ അന്താരാഷ്ട്ര ഷൂട്ടിങ് മത്സരം നടക്കുന്നതെന്ന പ്രത്യേകതയും ഏഷ
ന്യൂഡൽഹി: ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കു സ്വർണം. ഡൽഹിയിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് ബിന്ദ്രയുടെ നേട്ടം. 208.8 പോയന്റുകളാണ് നേടിയത്. 2010ലെ കോമൺവെൽത്ത് ഗെയിംസിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ അന്താരാഷ്ട്ര ഷൂട്ടിങ് മത്സരം നടക്കുന്നതെന്ന പ്രത്യേകതയും ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിനുണ്ട്.
Next Story