- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാലലംപുർ: മലേഷ്യയിൽ നടക്കുന്ന സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പാക്കിസ്ഥാനെ ഇന്ത്യ തകർത്തത്. എസ് വി സുനിൽ ഇന്ത്യക്കായി രണ്ടു ഗോൾ നേടി. നാലു കളികളിൽ നിന്ന് മൂന്ന് ജയത്തോടെ ഇന്ത്യക്ക് ഒമ്പത് പോയിന്റുണ്ട്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മെഡൽ പ്രതീക്ഷ സജീവമാക്കി.

Next Story