- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയ്ഫ്രണ്ടിനെച്ചൊല്ലി പെൺകുട്ടികൾ തമ്മിൽ അടിതുടങ്ങി; കള്ളടിച്ചുപൂസായ ബിക്കിനിയിട്ട സുന്ദരിമാർ പൊതുസ്ഥലത്തുവെച്ച് തമ്മിൽ തല്ലിയപ്പോൾ സംഭവിച്ചത്
കനകം മൂലം, കാമിനിമൂലം എന്നാണ് പഴഞ്ചൊല്ല്. എന്നാൽ, ഇവിടെ കലഹമുണ്ടായത് കാമുകന്റെ പേരിലാണ്. തന്റെ കാമുകനൊത്ത് നൃത്തം ചെയ്ത യുവതിയെ മറ്റൊരുത്തി ഇടിച്ചുവീഴ്‌ത്തുന്ന വീഡിയോയാണ് വൈറലായത്. മൂക്കിനിടി കിട്ടി നിലത്തുവീഴുന്ന ദൃശ്യം ഇതിനകം ആയിരക്കണക്കാനാളുകളാണ് ട്വിറ്ററിലൂടെ കണ്ടതും പങ്കുവെച്ചതും. ടെക്‌സസിലെ സസൗത്ത് പദ്രെ ദ്വീപിൽനിന്നാണ് ഈ ബിക്കിനിധാരികളുടെ തല്ല് പകർത്തിയത്. സംഭവത്തിലുൾപ്പെട്ട ഇളയ പെൺകുട്ടിയുടെ കാമുകനൊപ്പമാണ് 18-കാരിയായ കെൽസി നൃത്തം ചെയ്തത്. മദ്യപിച്ച് പൂസായതോടെ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. കെൽസിയുടെ മൂക്കിനിടിച്ച 17-കാരി എതിരാളിയെ നിലത്തൂവീഴ്‌ത്തുകയും ചെയ്തു. കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽനിന്നായിരുന്നു രണ്ട് പെൺകുട്ടികളുടെയും പരാക്രമം. വഴക്ക് മൊബൈലിൽ പകർത്താനനും ഇരുവരെയും പ്രോത്സാഹിപ്പിക്കാനും ധാരാളം പേരുണ്ടായിരുന്നു. കണ്ടുനിന്നർ പിടിച്ച പല കോണുകളിൽനിന്നുള്ള വീഡിയോ ഇതിനകം ഓൺലൈനിൽ സുലഭമായിക്കഴിഞ്ഞു. ഇടികൊണ്ട് വീണെങ്കിലും താൻ മദ്യപിച്ചതുകൊണ്ടാണ് വീണതെന്ന് കെൽസി വഴക
കനകം മൂലം, കാമിനിമൂലം എന്നാണ് പഴഞ്ചൊല്ല്. എന്നാൽ, ഇവിടെ കലഹമുണ്ടായത് കാമുകന്റെ പേരിലാണ്. തന്റെ കാമുകനൊത്ത് നൃത്തം ചെയ്ത യുവതിയെ മറ്റൊരുത്തി ഇടിച്ചുവീഴ്‌ത്തുന്ന വീഡിയോയാണ് വൈറലായത്. മൂക്കിനിടി കിട്ടി നിലത്തുവീഴുന്ന ദൃശ്യം ഇതിനകം ആയിരക്കണക്കാനാളുകളാണ് ട്വിറ്ററിലൂടെ കണ്ടതും പങ്കുവെച്ചതും.
ടെക്‌സസിലെ സസൗത്ത് പദ്രെ ദ്വീപിൽനിന്നാണ് ഈ ബിക്കിനിധാരികളുടെ തല്ല് പകർത്തിയത്. സംഭവത്തിലുൾപ്പെട്ട ഇളയ പെൺകുട്ടിയുടെ കാമുകനൊപ്പമാണ് 18-കാരിയായ കെൽസി നൃത്തം ചെയ്തത്. മദ്യപിച്ച് പൂസായതോടെ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. കെൽസിയുടെ മൂക്കിനിടിച്ച 17-കാരി എതിരാളിയെ നിലത്തൂവീഴ്‌ത്തുകയും ചെയ്തു.
കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽനിന്നായിരുന്നു രണ്ട് പെൺകുട്ടികളുടെയും പരാക്രമം. വഴക്ക് മൊബൈലിൽ പകർത്താനനും ഇരുവരെയും പ്രോത്സാഹിപ്പിക്കാനും ധാരാളം പേരുണ്ടായിരുന്നു. കണ്ടുനിന്നർ പിടിച്ച പല കോണുകളിൽനിന്നുള്ള വീഡിയോ ഇതിനകം ഓൺലൈനിൽ സുലഭമായിക്കഴിഞ്ഞു. ഇടികൊണ്ട് വീണെങ്കിലും താൻ മദ്യപിച്ചതുകൊണ്ടാണ് വീണതെന്ന് കെൽസി വഴക്കിനിടെ പറയുന്നുമുണ്ട്.
ഇടികൂടുന്നതിനിടെ ദൃശ്യം പകർത്താൻ ശ്രമിച്ചവരെ കെൽസി തടയുന്നുമുണ്ട്. എന്നാൽ ആളുകൾ ഇതൊന്നും ചെവിക്കൊള്ളാതെ സുന്ദരിമാരുടെ തല്ല് അപ്പാടെ വീഡിയോയാക്കി. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിലൂടെ ഈ സുന്ദരിപ്പേരാട്ടം വൈറലായി മാറുകയും ചെയ്തു.