- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എൽഇഡിക്കും സിഗററ്റിനും മൊബൈൽ ഫോണിനും വിലകൂടും; സോളാർ സെല്ലുകൾ, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ, സ്‌ക്രൂ എന്നിവയ്ക്കു വില കുറയും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ പ്രകാരം വില കൂടുന്നവയിൽ എൽഇഡിയും സിഗററ്റും ബൾബും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ. വിലകുറയുന്നവയിൽ സോളാർ സെല്ലുകളും പ്രകൃതി വാതകവും ബയോഗ്യാസ് ഉപകരണങ്ങളും സ്‌ക്രൂവും ഉൾപ്പെടും. വില കൂടുന്നവ ഇവയാണ: സിഗാർ, സിഗരറ്റ്, പാൻ മസാല, ബീഡി, എൽഇഡി, ബൾബ്, മൊബൈൽ ഫോൺ, ഇറക്കുമതി ചെയ്ത സംസ്‌കരിച്ച കശുവണ്ടി, അലൂമിനിയം ഉൽപ്പന്നങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ നിർമ്മാണത്തിനുള്ള പോളിമർ കോട്ടഡ് എംഎസ് ടേപ്പുകൾ, വെള്ളി നാണയങ്ങൾ, ഇറക്കുമതി ചെയ്ത കാർ വില കുറയുന്നവ ഇങ്ങനെ: സോളാർ സെല്ലുകൾ, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ, വാട്ടർ ഫിൽറ്റർ, ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്, കാറ്റുപയോഗിച്ചുള്ള ജനറേറ്റർ, പിഒഎസ് മെഷീൻ, ഫിംഗർ പ്രിന്റ് റീഡേഴ്‌സ്, പ്രതിരോധ സേനാംഗങ്ങളുടെ ലൈഫ് ഗ്രൂപ്പ് ഇൻഷുറൻസിന്റെ സേവനനികുതി, ഗൃഹനിർമ്മാണ സാമഗ്രികൾ, എൽഎൻജി ജനറേറ്ററുകൾ, ഫിംഗർപ്രിന്റ് റീഡർ, പിഒഎസ് മെഷീൻ, നൈലോൺ മൽസ്യബന്ധന വല, മെഷീൻടൂൾസ്, സ്‌ക്രൂ
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ പ്രകാരം വില കൂടുന്നവയിൽ എൽഇഡിയും സിഗററ്റും ബൾബും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ. വിലകുറയുന്നവയിൽ സോളാർ സെല്ലുകളും പ്രകൃതി വാതകവും ബയോഗ്യാസ് ഉപകരണങ്ങളും സ്‌ക്രൂവും ഉൾപ്പെടും.
വില കൂടുന്നവ ഇവയാണ: സിഗാർ, സിഗരറ്റ്, പാൻ മസാല, ബീഡി, എൽഇഡി, ബൾബ്, മൊബൈൽ ഫോൺ, ഇറക്കുമതി ചെയ്ത സംസ്‌കരിച്ച കശുവണ്ടി, അലൂമിനിയം ഉൽപ്പന്നങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ നിർമ്മാണത്തിനുള്ള പോളിമർ കോട്ടഡ് എംഎസ് ടേപ്പുകൾ, വെള്ളി നാണയങ്ങൾ, ഇറക്കുമതി ചെയ്ത കാർ
വില കുറയുന്നവ ഇങ്ങനെ: സോളാർ സെല്ലുകൾ, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ, വാട്ടർ ഫിൽറ്റർ, ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്, കാറ്റുപയോഗിച്ചുള്ള ജനറേറ്റർ, പിഒഎസ് മെഷീൻ, ഫിംഗർ പ്രിന്റ് റീഡേഴ്‌സ്, പ്രതിരോധ സേനാംഗങ്ങളുടെ ലൈഫ് ഗ്രൂപ്പ് ഇൻഷുറൻസിന്റെ സേവനനികുതി, ഗൃഹനിർമ്മാണ സാമഗ്രികൾ, എൽഎൻജി ജനറേറ്ററുകൾ, ഫിംഗർപ്രിന്റ് റീഡർ, പിഒഎസ് മെഷീൻ, നൈലോൺ മൽസ്യബന്ധന വല, മെഷീൻടൂൾസ്, സ്‌ക്രൂ