- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മക്കളുടെ മുന്നിൽ വെച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; കുഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം; ആശുപത്രിയിലെത്തിച്ചപ്പോൾ പീഡനവിവരം പുറത്ത്; ലോകത്തെ പോലും ഞെട്ടിച്ചൊരച്ഛൻ ഡൽഹിയിൽ
ന്യൂഡൽഹി: പീഡനത്തിന് പ്രായമോ കാലമോ ദേശമോ ഒന്നും പ്രശ്‌നമല്ല എന്ന് തെളിയിക്കുകയാണ് ഡൽഹിയിൽ നടന്ന പീഡനം, ഒരാൾക്ക് ഇത്രയും ക്രൂരനാവാൻ സാധിക്കുമോ എന്നാണ് വാർത്ത കേട്ടവർ ചോദിക്കുന്നത്. രണ്ടര വയസുള്ള സ്വന്തം മകൾക്കും നാലു വയസുള്ള മകനും മുന്നിലിട്ട് ഒരു അച്ഛൻ അയൽവാസിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു. സ്വന്തം മക്കളുടെ കൂടെ കളിക്കാൻ വന്ന കുട്ടിയെയാണ് രണ്ട് കുട്ടികളുടെ പിതാവ് പീഡിപ്പിച്ചത്. ഭാര്യ ടെറസ്സിൽ തുണി അലക്കിയത് ഇടാൻ പോയപ്പോഴായിരുന്നു ഭർത്താവിന്റെ ഈ ക്രൂര പീഡനം അരങ്ങേറിയത്. മകൾക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വരുന്നതാണ് കണ്ടത്. തുടർന്ന് അമ്മ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ പരിശോദനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. തുടർന്ന് അമ്മ ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന പെൺകുഞ്ഞിന്റെ അമ്മ മകൾക്കൊപ്പം ഡൽഹി കോളനിയിലെ കുടും
ന്യൂഡൽഹി: പീഡനത്തിന് പ്രായമോ കാലമോ ദേശമോ ഒന്നും പ്രശ്‌നമല്ല എന്ന് തെളിയിക്കുകയാണ് ഡൽഹിയിൽ നടന്ന പീഡനം, ഒരാൾക്ക് ഇത്രയും ക്രൂരനാവാൻ സാധിക്കുമോ എന്നാണ് വാർത്ത കേട്ടവർ ചോദിക്കുന്നത്. രണ്ടര വയസുള്ള സ്വന്തം മകൾക്കും നാലു വയസുള്ള മകനും മുന്നിലിട്ട് ഒരു അച്ഛൻ അയൽവാസിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു.
സ്വന്തം മക്കളുടെ കൂടെ കളിക്കാൻ വന്ന കുട്ടിയെയാണ് രണ്ട് കുട്ടികളുടെ പിതാവ് പീഡിപ്പിച്ചത്. ഭാര്യ ടെറസ്സിൽ തുണി അലക്കിയത് ഇടാൻ പോയപ്പോഴായിരുന്നു ഭർത്താവിന്റെ ഈ ക്രൂര പീഡനം അരങ്ങേറിയത്. മകൾക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി.
കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വരുന്നതാണ് കണ്ടത്. തുടർന്ന് അമ്മ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ പരിശോദനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. തുടർന്ന് അമ്മ ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന പെൺകുഞ്ഞിന്റെ അമ്മ മകൾക്കൊപ്പം ഡൽഹി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്.ഉടൻ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭാര്യ ടെറസിലേയ്ക്ക് പോയ സാഹചര്യത്തിലാണ് 33 കാരൻ മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികൾക്ക് മുമ്പിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.