- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യരെ നശിപ്പിക്കുന്ന ജിഹാദിസ്റ്റുകൾ എല്ലാ മേഖലയിലും സജീവമാകുന്നു; ഇത്തരത്തിൽ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണ്; കേരളത്തിൽ ക്രിസ്ത്യൻ വംശഹത്യ വ്യാപകമാകുകയാണ്; മാറിവരുന്ന സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ വീക്ഷിക്കണം; ഫാദർ സേവ്യർ ഖാൻ വട്ടായിലിന്റെ പ്രസംഗം വിവാദത്തിൽ
തിരുവനന്തപുരം:കേരളത്തിൽ ക്രിസ്ത്യൻ വംശഹത്യ വ്യാപകമാകുന്നെന്ന് ഫാദർ സേവ്യർ ഖാൻ വട്ടായിൽ. കഴിഞ്ഞ ദിവസം നടന്ന ധ്യാന പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകൾ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഫാദർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റ മാറിവരുന്ന സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. എല്ലായിടത്തും തീവ്രവാദ സ്വഭാവ ഗ്രൂപ്പുകൾ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങൾക്കാണ് നാം സാക്ഷിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തിരുവനന്തപുരം: കേരളത്തിൽ ക്രിസ്ത്യൻ വംശഹത്യ വ്യാപകമാകുന്നുവെന്ന് ഫാദർ സേവ്യർ ഖാൻ വട്ടായിൽ.
കഴിഞ്ഞ ദിവസം നടന്ന ധ്യാന പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകൾ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഫാദർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റ മാറിവരുന്ന സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. എല്ലായിടത്തും തീവ്രവാദ സ്വഭാവ ഗ്രൂപ്പുകൾ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങൾക്കാണ് നാം സാക്ഷിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്രിസ്തീയ സമൂഹത്തെ തേജോവധം ചെയ്യുന്ന ഒരുപാട് മൂവ്മെന്റുകൾ കാണാൻ സാധിക്കും.
സമൂഹത്തിലെ ഓരോരുത്തരെയും ചില ഗ്രൂപ്പുകൾ വാങ്ങിവെച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു സമുദായത്തെ വംശഹത്യ ചെയ്യുകയാണ് ഇവരുടെയെല്ലാം ഉദ്ദേശ്യമെന്നും ഫാദർ ചൂണ്ടിക്കാട്ടി.കേരളത്തിലും കർണ്ണാടകത്തിലും ഐ.എസ് തീവ്രവാദ ഗ്രൂപ്പുകൾ പിടിമുറുക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് തന്നിരിക്കുകയാണ്. എന്നിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ലെന്നും ഫാദർ ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്