കൊല്ലം: ആട് ആന്റണിയെ ഡിഎൻഎ പരിശോധനയ്ക്കു വിധേയനാക്കുമെന്ന് പൊലീസ്. പിടിയിലായത് ആട് ആന്റണി തന്നെയാണോ എന്ന ഉറപ്പിക്കാനാണു ഡിഎൻഎ ടെസ്റ്റ് നടത്തുന്നത്. ഇയാളുടെ തിരിച്ചറിയൽ കാർഡിലെല്ലാം ശെൽവരാജ് എന്നാണുള്ളത്.