- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൊഡോമ: ടാൻസാനിയയിലും പെറുവിലും ശക്തമായ ഭൂചലനം. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.27 നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കൻ പെറുവിൽ റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. മോയോബാമ്പയുടെ 50 കിലോ മീറ്റർ വടക്കുമാറിയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Next Story