കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,520 രൂപയാണ് പവന്റെ ഇന്നത്തെ വില.രണ്ടു ദിവസത്തിന് ശേഷമാണ് വില കുറയുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം