കൊച്ചി: ആഭ്യന്തര വിപണയിൽ സ്വർണ വി ല കുതിക്കുന്നു. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില വർധിക്കുകയാണ്. 320 രൂപയാണ് ഇത് വരെ വർധിച്ചത്.പവന് 22,840 രൂപയാണ് ഇന്ന് വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,855 രൂപയായി.