- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ വില ഉയരുന്നു; പവന് 80 രൂപ വർധിച്ച് 21,520 രൂപയായി
കൊച്ചി: കുത്തനയിടിഞ്ഞ സ്വർണ്ണ വില വീണ്ടും ഉയരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ച് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 2,690 രൂപയിലുമെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്.ആഗോള വിപണിയിൽ സ്വർണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബർ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജൂലൈയിലാണ് ഇതിന് മുൻപ് സ്വർണ വില ഇത്രയും കുറയുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. സ്വർണം ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
കൊച്ചി: കുത്തനയിടിഞ്ഞ സ്വർണ്ണ വില വീണ്ടും ഉയരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ച് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 2,690 രൂപയിലുമെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്.ആഗോള വിപണിയിൽ സ്വർണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബർ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജൂലൈയിലാണ് ഇതിന് മുൻപ് സ്വർണ വില ഇത്രയും കുറയുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്.
സ്വർണം ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
Next Story