കൊച്ചി: സ്വർണ വില വീണ്ടും വർധിച്ചു. പവന് 80 രൂപ കൂടി 22,440 രൂപയായി മാറി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്.ഗ്രാമിന് 10 രൂപ കൂടി 2,805 രൂപയുമായി.