- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുഡ്ഗാവിലെ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കഴുത്തറത്തു കൊന്നു; ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടത് ശുചി മുറിയിൽ
ന്യൂഡൽഹി: ഡൽഹിക്കു സമീപം ഗുഡാഗാവിലെ സ്‌കൂൾ ശുചിമുറിയിൽ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുഡ്ഗാവ് റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണ് മരിച്ചത്. ഏഴു വയസ്സുകാരനായ കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി ഉപയോഗിക്കാൻപോയ മറ്റൊരു കുട്ടി രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഗുഡ്ഗാവ് സൊഹാന റോഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹിക്കു സമീപം ഗുഡാഗാവിലെ സ്‌കൂൾ ശുചിമുറിയിൽ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുഡ്ഗാവ് റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണ് മരിച്ചത്.
ഏഴു വയസ്സുകാരനായ കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി ഉപയോഗിക്കാൻപോയ മറ്റൊരു കുട്ടി രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി അന്വേഷണം തുടങ്ങി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഗുഡ്ഗാവ് സൊഹാന റോഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story