തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് 1.5 ഏക്കർ സ്ഥലവും വീടും വില്പനയ്ക്ക്. സ്റ്റേറ്റ് ഹൈവേ്.ക്ക് 700 മീറ്റർ മാറിയുള്ള ഈ സ്ഥലത്തിന് സമീപമായി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സ്‌കൂൾ, കോളേജ് എന്നിവയും സമീപത്തായി നിലകൊള്ളുന്നു. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള വീടിനും സ്ഥലത്തിനും കൂടി പ്രതീക്ഷിക്കുന്ന വില 3.50 കോടി രൂപയാണ്. താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക. +353894444505,+918606935483