ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് നീട്ടിയിരിക്കുന്നത്.സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി വീണ്ടും നീട്ടി നൽകിയിരിക്കുന്നത്