- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പെനാൽറ്റിയുടെ രൂപത്തിൽ നിർഭാഗ്യം തേടി വന്നപ്പോൾ ചരിത്ര ലോകകപ്പിൽ യു.എസ്.എക്കെതിരെ ഇന്ത്യ രണ്ട് ഗോളിന് പിന്നിൽ. ആദ്യ പകുതിയുടെ 30-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ് സെർജെന്റ് യു.എസ്.എയെ മുന്നിലെത്തിക്കുകയായിരുന്നു. ബോക്‌സിൽ ജിതേന്ദ്ര സിങ്ങ് വരുത്തിയ ഫൗളാണ് പെനാൽറ്റിയിലേക്ക് നയിച്ചത്. ലക്ഷ്യം കാണുന്നതിൽ ജോഷ് സെർജെന്റിന് പിഴക്കാതിരുന്നതോടെ യു.എസ്.എ നിർണായകമായ ലീഡ് നേടി.

Next Story