ഇഞ്ചിയോൺ: മലയാളി താരം ദീപിക പള്ളിക്കൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ സ്‌ക്വാഷ് ടീം ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി. ഗെയിംസിൽ ദീപികയുടെ രണ്ടാം മെഡലാണിത്.