- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ജർമൻ സന്ദർശനത്തിൽ പിറന്നത് എട്ടു കരാറുകൾ; വ്യാപാരവാണിജ്യത്തിലും ശാസ്ത്ര സാങ്കേതിക മേഖലയിലും ഇരു രാജ്യങ്ങളും തമ്മിൽ വൻ സഹകരണം; ഇന്ത്യ ജർമനിയുടെ മുഖ്യ പങ്കാളിയെന്ന് ചാൻസർ ആംഗല മെർക്കൽ
ബെർലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജർമൻ സന്ദർശനത്തിൽ പിറന്നന്നത് എട്ടു കരാറുകൾ. വ്യാപാര വാണിജ്യ മേഖലകളിൽ ഇരു രാജ്യങ്ങളും ചേർന്ന് വൻ മുന്നേറ്റം ലക്ഷ്യംവയ്ക്കുന്നതാണ് കരാറുകൾ. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കും. ജർമനിയുടെ മുഖ്യ പങ്കാളിയാണ് ഇ്ന്ത്യയെന്ന് ചാൻസലർ ആംഗല മെർക്കർ അഭിപ്രായപ്പെട്ടു.

Next Story