- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഇന്ത്യ-പാക് പോരാട്ടം; ഇത്തവണ ഇന്ത്യയിൽ കളിക്കാൻ പാക്കിസ്ഥാനെത്തുന്നു; ഹോക്കി ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കും
ന്യൂഡൽഹി: വീണ്ടും ഒരു ഇന്ത്യ- പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കും. പാക്കിസ്ഥാൻ 13 ാം ടീമായാണ് ഭുവനേശ്വറിലും ഒഡീഷയിലുമായാണ് ലോകകപ്പിൽ യോഗ്യത നേടിയത്, 1971, 1978, 1982, 1994 എന്നീ വർഷങ്ങളിൽ ലോക കപ്പ് നേടിയ ടീമാണ് പാക്കിസ്ഥാൻ.പാക്കിസ്ഥാനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്
ന്യൂഡൽഹി: വീണ്ടും ഒരു ഇന്ത്യ- പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കും.
പാക്കിസ്ഥാൻ 13 ാം ടീമായാണ് ഭുവനേശ്വറിലും ഒഡീഷയിലുമായാണ് ലോകകപ്പിൽ യോഗ്യത നേടിയത്, 1971, 1978, 1982, 1994 എന്നീ വർഷങ്ങളിൽ ലോക കപ്പ് നേടിയ ടീമാണ് പാക്കിസ്ഥാൻ.പാക്കിസ്ഥാനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്
Next Story