ഇഞ്ചിയോൺ:ഏഷ്യൻ ഗെയിംസ് വനിതാ ബോക്‌സിങ്ങിൽ ഇന്ത്യയുടെ സൂപ്പർ താരം മേരി കോം ക്വാർട്ടറിൽ പ്രവേശിച്ചു. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ മേരികോം ഈയിനത്തിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയാണ്.

നേരത്തെ ഷൂട്ടിങ്ങിൽ ഇന്ത്യ വീണ്ടും വെങ്കലം നേടിയിരുന്നു. ചെയിൻസിങ്ങാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യക്കായി വെങ്കലം നേടിയത്.