പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഹോക്കി പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാം മത്സരത്തിൽ 3-1 നാണ് ലോകചാമ്പ്യന്മാരെ ഇന്ത്യ അട്ടിമറിച്ചത്. മത്സരത്തിന്റെ 13, 43, 53 മിനിറ്റുകളിലാണ് ഇന്ത്യ ഗോൾ നേടിയത്. ആദ്യമത്സരം തോറ്റശേഷമാണ് പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യ ജയിച്ചുകയറിയത്.