- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 പൊലീസ് ഉദ്യോഗസ്ഥരുമായി ഇന്തോനേഷ്യൻ വിമാനം കാണാതായി; തകർന്നു വീണുവെന്ന് റിപ്പോർട്ട്; തിരച്ചിൽ പുരോഗമിക്കുന്നു
ജക്കാർത്ത: ഇന്തോനേഷ്യൻ വിമാനം 15 പൊലീസ് ഉദ്യോഗസ്ഥരുമായി പറക്കവെ കാണാതായി. ദക്ഷിണ സിംഗപ്പൂരിലെ ബാറ്റം ദ്വീപിലേക്കു പോയ ഇരട്ട എൻജിൻ പൊലീസ് വിമാനമാണു കാണാതായതെന്ന് പൊലീസ് അറിയിച്ചു. വിമാനം മെൻസാനാക്കിനും സെബാങ്കയ്‌ക്കോ അല്ലെങ്കിൽ ജെന്റാർ ദ്വീപിനുമിടയിൽ തകർന്നു വീണുവെന്ന് കരുതുന്നുവെന്ന് പൊലീസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ചില വിമാന അവശിഷ്ട്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കുടുതൽ വിവരങ്ങൾ ലഭ്യമല്ല.
ജക്കാർത്ത: ഇന്തോനേഷ്യൻ വിമാനം 15 പൊലീസ് ഉദ്യോഗസ്ഥരുമായി പറക്കവെ കാണാതായി. ദക്ഷിണ സിംഗപ്പൂരിലെ ബാറ്റം ദ്വീപിലേക്കു പോയ ഇരട്ട എൻജിൻ പൊലീസ് വിമാനമാണു കാണാതായതെന്ന് പൊലീസ് അറിയിച്ചു.
വിമാനം മെൻസാനാക്കിനും സെബാങ്കയ്‌ക്കോ അല്ലെങ്കിൽ ജെന്റാർ ദ്വീപിനുമിടയിൽ തകർന്നു വീണുവെന്ന് കരുതുന്നുവെന്ന് പൊലീസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിമാനത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ചില വിമാന അവശിഷ്ട്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കുടുതൽ വിവരങ്ങൾ ലഭ്യമല്ല.
Next Story