- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയൻ നഗരമായ പാൾമിറ പട്ടണം വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിൽ; തിരിച്ചു പിടിച്ചത് നാലായിരം പട്ടാളക്കാരുമായി അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിലൂടെ
ഡമാസ്‌കസ്: സിറിയയിലെ പാൾമിറ പട്ടണം ഒരിക്കൽക്കൂടി ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായി. ടാങ്കുകളും നാലായിരം പട്ടാളക്കാരുമായി ഇസ്ലാമിക് സ്റ്റേറ്റ് അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച ഹോംസ് പ്രവിശ്യയിലെ ഗവർണർ പട്ടണം വീണ്ടെടുക്കാൻ പട്ടാളം പോരാട്ടം തുടരുകയാണെന്ന് വ്യക്തമാക്കി. പ്രസിഡന്റ് അസാദിന്റെ പട്ടാളം മേയിൽ ഇസ്ലാമിക് സ്‌റ്റേറ്റിൽനിന്ന് ഈ പട്ടണം മോചിപ്പിച്ചിരുന്നു. ഇതിന മുമ്പ് ഐസിസ് നിയന്ത്രണത്തിലായിരുന്നു നഗരം. ദമാാസ്‌കസിൽ നിന്നു 210 കിലോമീറ്റർ അകലെ വടക്കു കിഴക്കായാണ് പാൾമിറ നഗരം.
ഡമാസ്‌കസ്: സിറിയയിലെ പാൾമിറ പട്ടണം ഒരിക്കൽക്കൂടി ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായി. ടാങ്കുകളും നാലായിരം പട്ടാളക്കാരുമായി ഇസ്ലാമിക് സ്റ്റേറ്റ് അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച ഹോംസ് പ്രവിശ്യയിലെ ഗവർണർ പട്ടണം വീണ്ടെടുക്കാൻ പട്ടാളം പോരാട്ടം തുടരുകയാണെന്ന് വ്യക്തമാക്കി.
പ്രസിഡന്റ് അസാദിന്റെ പട്ടാളം മേയിൽ ഇസ്ലാമിക് സ്‌റ്റേറ്റിൽനിന്ന് ഈ പട്ടണം മോചിപ്പിച്ചിരുന്നു. ഇതിന മുമ്പ് ഐസിസ് നിയന്ത്രണത്തിലായിരുന്നു നഗരം. ദമാാസ്‌കസിൽ നിന്നു 210 കിലോമീറ്റർ അകലെ വടക്കു കിഴക്കായാണ് പാൾമിറ നഗരം.
Next Story