- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹ്മദാബാദ്: ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജനുവരിയിൽ സമരത്തിന്റെ ഭാഗമായി രാജധാനി എക്സ്‌പ്രസ് ട്രെയിൻ തടഞ്ഞ കേസിൽ കോടതിയിൽ ഹാജരാകാത്തതിനാണ് മേവാനിക്കും മറ്റ് 12പേർക്കുമെതിരെ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ.എസ്. ലൻഗ വാറന്റ് പുറപ്പെടുവിച്ചത്. അഹ്മദാബാദ് റെയിൽവേസ്‌റ്റേഷനിൽ കഴിഞ്ഞ ജനുവരി 11നാണ് സമരം നടന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബനസ്‌ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞദിവസം മേവാനി പറഞ്ഞിരുന്നു.

Next Story