- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് സമാധാനത്തിനു വിലങ്ങുതടി കശ്മീരാണെന്നു പാക്കിസ്ഥാൻ ആർമി ചീഫ് റഹീൽ ഷരീഫ്. കശ്മീർ പ്രശ്‌നം പരിഹരിക്കാതെ ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന് അയവുവരില്ല. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ റദ്ദാക്കിയത് തീവ്രവാദിയാക്രമണം വർധിക്കാൻ ഇടയാക്കുമെന്നും ഷരീഫ് പറഞ്ഞു.

Next Story