തിരുവനന്തപുരം: ദേശീയ സ്‌കൂൾ കായികമേള കേരളത്തിൽ നടത്തും. സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.