- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന ഓപ്പൺ ബാഡ്മിന്റൺ; മുൻ ചാമ്പ്യൻ കെ ശ്രീകാന്ത് പുറത്ത്; ക്വാർട്ടറിൽ തോറ്റത് ജപ്പാൻ താരത്തോട്
ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്നും മുൻ ചാമ്പ്യൻ ഇന്ത്യയുടെ കെ.ശ്രീകാന്ത് പുറത്തായി. ക്വാർട്ടറിൽ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകൾക്ക് ശ്രീകാന്ത് തോൽക്കുകയായിരുന്നു. സ്‌കോർ: 21-9, 21-11. ഉശിരൻ കളി പുറത്തെടുത്ത ജാപ്പനീസ് താരത്തിന് മുന്നിൽ ശ്രീകാന്തിന് പിടിച്ച് നിൽക്കാനായില്ല. പൊരുതാൻ അവസരം പോലും നൽകാതെയാണ് ശ്രീകാന്തിനെ മൊമൊട്ട മുട്ടുകുത്തിച്ചത്. വനിതാ വിഭാഗത്തിൽ പി.വി സിന്ധു ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്നും മുൻ ചാമ്പ്യൻ ഇന്ത്യയുടെ കെ.ശ്രീകാന്ത് പുറത്തായി. ക്വാർട്ടറിൽ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകൾക്ക് ശ്രീകാന്ത് തോൽക്കുകയായിരുന്നു. സ്‌കോർ: 21-9, 21-11.
ഉശിരൻ കളി പുറത്തെടുത്ത ജാപ്പനീസ് താരത്തിന് മുന്നിൽ ശ്രീകാന്തിന് പിടിച്ച് നിൽക്കാനായില്ല. പൊരുതാൻ അവസരം പോലും നൽകാതെയാണ് ശ്രീകാന്തിനെ മൊമൊട്ട മുട്ടുകുത്തിച്ചത്. വനിതാ വിഭാഗത്തിൽ പി.വി സിന്ധു ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
Next Story