- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർ www.kmtboard.com വെബ് വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബർ 31-ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ, കോഴിക്കോട് 673005 വിലാസത്തിൽ അയച്ചു നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0495-2966577 നമ്പരിൽ ബന്ധപ്പെടാം.
Next Story



