- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിക്കൂട്ടിലെ പുലിക്കുട്ടി വീണ്ടും ഇടിച്ചിട്ടു; മേരികോം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; കലാശ പോരാട്ടം ജയിച്ചുകയറിയാൽ 48 കിലോ വിഭാഗത്തിൽ താരത്തിന് നേട്ടം ആദ്യ ഏഷ്യൻ സ്വർണമെഡൽ
ഹോചിമിൻ സിറ്റി: ഇന്ത്യൻ താരം മേരി കോം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലിൽ വിജയിക്കാനായാൽ 48 കിലോഗ്രാം വിഭാഗത്തിൽ മേരികോമിന്റെ ആദ്യ ഏഷ്യൻ സ്വർണമെഡലാകും ഇത്. അഞ്ചു വർഷത്തിന് ശേഷമാണ് മേരികോം 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നത്.
ഹോചിമിൻ സിറ്റി: ഇന്ത്യൻ താരം മേരി കോം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തുന്നത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലിൽ വിജയിക്കാനായാൽ 48 കിലോഗ്രാം വിഭാഗത്തിൽ മേരികോമിന്റെ ആദ്യ ഏഷ്യൻ സ്വർണമെഡലാകും ഇത്.
അഞ്ചു വർഷത്തിന് ശേഷമാണ് മേരികോം 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നത്.
Next Story