- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗളി: അട്ടപ്പാടി വനമേഖലയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് മാവോവാദികൾക്കെതിരെ പൊലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേർ ആക്രമണത്തിൽ പങ്കെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. ഇവരിൽ ഒരാൾ വയനാട് സ്വദേശിയായ സോമനാണ്. മറ്റൊരാൾ അഗളി സ്വദേശിയാണെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കന്യാകുമാരിയെന
അഗളി: അട്ടപ്പാടി വനമേഖലയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് മാവോവാദികൾക്കെതിരെ പൊലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേർ ആക്രമണത്തിൽ പങ്കെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. ഇവരിൽ ഒരാൾ വയനാട് സ്വദേശിയായ സോമനാണ്. മറ്റൊരാൾ അഗളി സ്വദേശിയാണെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കന്യാകുമാരിയെന്ന വനിതാ മാവോവാദിയും സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളതായതിനാൽ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയേക്കും.
Next Story