- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാൻ അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടി പാരിസ് നഗരം; അനധികൃത ക്യാമ്പുകൾ നീക്കം ചെയ്യാനെത്തിയ പൊലീസുമായി തെരുവിൽ ഏറ്റുമുട്ടി അഭയാർത്ഥി യുവാക്കൾ
പാരീസ്: അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാരീസ് നഗരം. യെറോസ്റ്റർ ടെർമിനലിൽ അനധികൃതമായി അഭയാർത്ഥികൾ സ്ഥാപിച്ച ക്യാമ്പുകൾ ഒഴിപ്പിക്കുന്ന തിരക്കിലാണ് പൊലീസ്. ബ്രിട്ടണിൽ നിന്നുള്ള അഭയാർത്ഥികളെ ഒഴിപ്പിക്കുന്നതിന് നാട്ടുകാരും പൊലീസിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആയിക്കണക്കിന് അഭയാർത്ഥികളാണ് ഇവിടേക്ക് ഒഴുകി എത്തിയത്. 5000 ത്തോളം ആളുകൾ ഫ്രാൻസിൽ പുനരധിവാസം മതിയെന്ന വാദം ഉന്നയിച്ചപ്പോൾ മറ്റു ചിലർ ബ്രിട്ടണിൽ തന്നെ പുനരധിവാസ സൗകര്യം ഒരുക്കണം എന്നായിരുന്നു വാദിച്ചത്. അതിൽ 3000 വരുന്നവർ പാരീസിൽ തമ്പടിക്കുകയും ചെയ്തു. 'ഇതിൽ കൂടിതൽ ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല', അഭയാർത്ഥികളെ ഒഴിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് പറഞ്ഞത് ഇപ്രകാരമായിരുന്നു. അതിനായി ഞങ്ങൾ ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. നിലവിലുള്ള എല്ലാ ക്യാമ്പുകളും ഒഴിഞ്ഞു പോകുന്നതു വരെ ഒഴിപ്പിക്കൽ മടപടി തുടരുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറ
പാരീസ്: അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാരീസ് നഗരം. യെറോസ്റ്റർ ടെർമിനലിൽ അനധികൃതമായി അഭയാർത്ഥികൾ സ്ഥാപിച്ച ക്യാമ്പുകൾ ഒഴിപ്പിക്കുന്ന തിരക്കിലാണ് പൊലീസ്. ബ്രിട്ടണിൽ നിന്നുള്ള അഭയാർത്ഥികളെ ഒഴിപ്പിക്കുന്നതിന് നാട്ടുകാരും പൊലീസിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ആയിക്കണക്കിന് അഭയാർത്ഥികളാണ് ഇവിടേക്ക് ഒഴുകി എത്തിയത്. 5000 ത്തോളം ആളുകൾ ഫ്രാൻസിൽ പുനരധിവാസം മതിയെന്ന വാദം ഉന്നയിച്ചപ്പോൾ മറ്റു ചിലർ ബ്രിട്ടണിൽ തന്നെ പുനരധിവാസ സൗകര്യം ഒരുക്കണം എന്നായിരുന്നു വാദിച്ചത്. അതിൽ 3000 വരുന്നവർ പാരീസിൽ തമ്പടിക്കുകയും ചെയ്തു.
'ഇതിൽ കൂടിതൽ ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല', അഭയാർത്ഥികളെ ഒഴിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് പറഞ്ഞത് ഇപ്രകാരമായിരുന്നു. അതിനായി ഞങ്ങൾ ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. നിലവിലുള്ള എല്ലാ ക്യാമ്പുകളും ഒഴിഞ്ഞു പോകുന്നതു വരെ ഒഴിപ്പിക്കൽ മടപടി തുടരുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഒഴിപ്പിക്കൽ മടപടിയിൽ വ്യാപക പ്രതിഷേധമാണ് യുവാക്കൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്. ശക്തമായി പോരാടുമെന്നാണ് പലരും പറയുന്നത്.