- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന 35-ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 30നു പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും തിരുവഞ്ചൂർ പറ
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന 35-ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 30നു പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും തിരുവഞ്ചൂർ പറഞ്ഞു.
Next Story