കോഴിക്കോട്: ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഫുട്‌ബോൾ കിരീടം മിസോറമിന്. ഫൈനലിൽ പഞ്ചാബിനെയാണ് മിസോറം തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മിസോറമിന്റെ ജയം.