ഇരവിപേരൂർ: പി.ആർ.ഡി.എസ്. 2020-2023 വർഷത്തേക്കുള്ള ഉപദേഷ്ടാ സെക്രട്ടറി സമിതി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: പി. ദയാനന്ദൻ (സെക്ര.), അരുൺകുമാർ വെങ്കോട്ട (ജോ.സെക്ര.), മനേഷ് വെള്ളിക്കര (ട്രഷ.). മേഖലാ ഉപദേഷ്ടാക്കളായ ടി.ടി.സുന്ദരം, എ.ജെ.വൽസലൻ, സി.ഡി. വിദ്യാധരൻ, ശാഖാ ഉപദേഷ്ടാക്കളായ എം.കെ.വിജയൻ, ടി.കെ. മുരളീധരൻ, എം.ജെ.ഷാജികുമാർ, യു.പി.കൃഷ്ണൻകുട്ടി, ശാഖാ സെക്രട്ടറി  എം ടി. ജ്ഞാനശീലൻ എന്നിവരെ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുത്തു.