- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ മൂക്കും ഉണ്ടക്കണ്ണുകളും രണ്ട് കൂറ്റൻ ചെവികളും ഉണ്ടെങ്കിലും തലമാത്രമില്ല; ശരീരത്തിന്റെ ഭാഗത്ത് ഒരു ആവരണം മാത്രം; കൽക്കത്തയിലെ ബാലനെ ഗണപതിയാക്കി ചിലർ! രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ
കൊൽക്കത്ത: വലിയ മൂക്കുകളും ഉണ്ടക്കണ്ണുകളും കൂറ്റൻ ചെവിയും. ഗണപതിയോട് സാദൃശ്യമുള്ള രൂപം. പക്ഷേ മുഖം മാത്രമില്ല. ഈ നവജാത ശിശുവിനെ ഗണപതിയുടെ അവതാരമായി വാഴ്‌ത്തുകായണ് കൊൽക്കത്തയിൽ ചിലർ. ജ്യോത്സനയുടേയും ദാസിന്റേയും മകന് ബാബു എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ട് മാസമാണ് പ്രായം. ഈ കുട്ടിയുടെ ജീവൻ നീട്ടിയെടുക്കാനാണ് അച്ഛന്റേയും അമ്മയുടേയും പ്രാർത്ഥന. എന്നാൽ നാട്ടുകാർ നല്ലകാലം വരാനായി ദൈവ രൂപത്തേയും പ്രാർത്ഥിക്കുന്നു. പ്രസവ സമയത്ത് സ്‌കാൻ ചെയ്തിരുന്നുവെങ്കിലും കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പ്രസവിച്ച് വീണ കുട്ടി തീർത്തും അൽഭുതവുമായി. കുട്ടിക്ക് നിരവധി ആരോഗ്യ പ്രശ്‌നവുമുണ്ട്. വീട്ടുകാർക്ക് അതുകൊണ്ട് തന്നെ ചികിൽസാ ചെലവ് താങ്ങാനുമാകുന്നില്ല. ഡോക്ടർമാരും പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ്. അൽഭുത ബാലനെ രക്ഷിക്കാനുള്ള മരുന്നൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൊൽക്കത്ത: വലിയ മൂക്കുകളും ഉണ്ടക്കണ്ണുകളും കൂറ്റൻ ചെവിയും. ഗണപതിയോട് സാദൃശ്യമുള്ള രൂപം. പക്ഷേ മുഖം മാത്രമില്ല. ഈ നവജാത ശിശുവിനെ ഗണപതിയുടെ അവതാരമായി വാഴ്‌ത്തുകായണ് കൊൽക്കത്തയിൽ ചിലർ.
ജ്യോത്സനയുടേയും ദാസിന്റേയും മകന് ബാബു എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ട് മാസമാണ് പ്രായം. ഈ കുട്ടിയുടെ ജീവൻ നീട്ടിയെടുക്കാനാണ് അച്ഛന്റേയും അമ്മയുടേയും പ്രാർത്ഥന. എന്നാൽ നാട്ടുകാർ നല്ലകാലം വരാനായി ദൈവ രൂപത്തേയും പ്രാർത്ഥിക്കുന്നു. പ്രസവ സമയത്ത് സ്‌കാൻ ചെയ്തിരുന്നുവെങ്കിലും കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പ്രസവിച്ച് വീണ കുട്ടി തീർത്തും അൽഭുതവുമായി.
കുട്ടിക്ക് നിരവധി ആരോഗ്യ പ്രശ്‌നവുമുണ്ട്. വീട്ടുകാർക്ക് അതുകൊണ്ട് തന്നെ ചികിൽസാ ചെലവ് താങ്ങാനുമാകുന്നില്ല. ഡോക്ടർമാരും പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ്. അൽഭുത ബാലനെ രക്ഷിക്കാനുള്ള മരുന്നൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.