- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്തീസ്ഗഡിലെ ബീജാപൂരിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ബീജാപൂർ: ചത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഗംഗ്‌ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിഡിയ ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ മാസം ചത്തീസ്ഗഡിലെ കാൻകറിലുണ്ടായ ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ സുരക്ഷാസേന വധിച്ചിരുന്നു. കാൻകറിലെ ചോട്ടേബെത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരം സേന കണ്ടെടുത്തിരുന്നു.
Next Story