KERALAM - Page 1408

ബിജെപി അവസാന ആയുധമെന്ന നിലയിൽ സൈബർ സംഘങ്ങളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകളും വ്യാജവാർത്തകളും സൃഷ്ടിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നു; തൃശൂരിലെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; നിലപാട് പറഞ്ഞ് ടിഎൻ പ്രതാപൻ
വരും ദിവസങ്ങളിൽ വരണ്ട അന്തരീക്ഷസ്ഥിതി തുടരാൻ സാധ്യത; കേരള തീരത്തിനു മുകളിൽ ചക്രവാതച്ചുഴി; ഭൂമദ്ധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ മറ്റൊരു ചക്രവാതച്ചുഴി; മഴ സാധ്യത തുടരും
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് സർജറി; വൻകിട ആശുപത്രികളിൽ മാത്രമുള്ള സംവിധാനം ഇനി സർക്കാർ മേഖലയിലും; ആർസിസിയിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൽ ആശ്വാസമുണ്ടെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ; പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ലീഗ് പ്രസിഡന്റ്