KERALAM - Page 1418

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ചു; വാഴക്കുളത്ത് ബിരുദവിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തി; മൂർഷിദാബാദ് സ്വദേശിയായ പ്രതി കുറ്റക്കാരനെന്ന് കോടതി
ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ പേരിലുള്ള വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ
രാഹുൽ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ലല്ലോ; പൊലീസിനോട് ചോദിച്ചപ്പോൾ രാഷ്ട്രീയം അല്ലേയെന്നായിരുന്നു മറുപടി; കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാൻ ഈ ശുഷ്‌കാന്തിയൊന്നും പൊലീസ് കാണിക്കുന്നില്ല: അറസ്റ്റിൽ പ്രതികരിച്ചു രാഹുലിന്റെ മാതാവ്
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ നൽകാമെന്ന് പറഞ്ഞും പണം തട്ടി; നിലമ്പൂർ അകമ്പാടം സ്വദേശിനി അറസ്റ്റിൽ