KERALAM - Page 1420

മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ജാമ്യമില്ലാ കേസിലെ പ്രതികളായ ഗൺമാന്മാരെ അറസ്റ്റു ചെയ്യാത്ത പൊലീസ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത് ഇരട്ടനീതി; യുഡിഎഫിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് വിഡി സതീശൻ
ഹോട്ടലിൽ സബ് കളക്ടറാണെന്ന് പറഞ്ഞ് മുറിയെടുത്തു; വാടക കൊടുക്കാതെ രക്ഷപ്പെടാൻ പൊലീസിനോട് പറഞ്ഞത് ജഡ്ജിയെന്നും; ഹോസ്ദുർഗിലെ വിരുതൻ തോന്നയ്ക്കലിലെ ഷംനാദ് ഷൗക്കത്ത്; ഐഡി കാർഡ് പൊലീസ് ചോദിച്ചത് അറസ്റ്റായി
രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; പാലക്കാടും കൊല്ലത്തും അടൂരിലും സംഘർഷം; ഭരണകൂട ഭീകരതയെന്ന് ചെന്നിത്തല; പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന രീതി ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി