KERALAM - Page 1694

പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ, ചില്ലു മേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ; സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് പാട്ടുമായി രമ്യ ഹരിദാസ്
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്‌കാര ചടങ്ങുകൾ നാളെ
വീട്ടിൽ നിന്ന് വിളിച്ചിറക്കാനുള്ള ദീപക്കിന്റെ നീക്കത്തിന് രമ്യ വഴങ്ങിയില്ല; പെൺ സുഹൃത്തിനെ കഴുത്തറത്തു  ആത്മഹത്യയ്ക്ക് ശ്രമിച്ച് മുട്ടത്തറ സ്വദേശി; വീണ്ടും പ്രണയപ്പക