KERALAM - Page 1697

വികസനപ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണം; ഒറ്റ രാത്രി പെയ്ത മഴയിൽ വീടുകൾ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ? ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു സതീശൻ
ഹോർമോൺ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികൾക്കില്ല; ഹോർമോൺ കുത്തിവയ്ച്ചുള്ള ഇറച്ചിക്കോഴികളാണ് സംസ്ഥാനത്ത് വില്പനയ്ക്കെത്തിക്കുന്നതെന്ന പ്രചാരണങ്ങൾ വ്യാജമെന്ന് മന്ത്രി ചിഞ്ചുറാണി
തൊഴിലുടമയുടെ കുട്ടിയുടെ നൂലുകെട്ടിന് എത്തി അടിപടി; ചപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്തെ മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: രണ്ടു കൂട്ടുകാർ അറസ്റ്റിൽ
40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും മുറിച്ചു കടത്തി; ശബരിമലയിൽ ബി എസ് എൻ എൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു; 7 പേർ അറസ്റ്റിൽ