KERALAM - Page 1700

ഇത്രയും കാര്യക്ഷമതയില്ലാത്ത സർക്കാർ മുമ്പ് കേരളം ഭരിച്ചിട്ടില്ല; കരുവന്നൂരിൽ കൊള്ള നടത്തിയത് സിപിഎം തന്നെയെന്ന് പ്രതിപക്ഷ നേതാവ്; ഇഡി റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണെന്ന് സതീശൻ
പതിനാറുകാരനായ വിദ്യാർത്ഥിയെ ഹെൽമെറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകർത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ല; ബൈക്കിന് മനഃപൂർവ്വം വഴിമാറിക്കൊടുത്തില്ലെന്ന വിരോധത്തിലെ ക്രൂരത ഗൗരവതരമെന്ന് കോടതി
ഉണ്ണിക്കുട്ടൻ ശ്രമിച്ചത് മാനം രക്ഷിക്കാനെന്ന് മൊഴി തിരുത്തി ഇരയും മകളും കോടതിയിൽ; പൂജപ്പുര ദവനഭേദന മാനഭംഗക്കേസിൽ തിരുവനന്തപുരം കോടതിയിൽ നാടകീയ രംഗങ്ങൾ; രണ്ടാം പ്രതിയായ പല്ലൻ സുരേഷിന്റെ കൂട്ടാളിക്ക് ജാമ്യം
സ്റ്റാർ റേറ്റിങ് റിവ്യൂ ട്രേഡിങ് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും 12. 25 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ വഞ്ചന കേസ്; ജാമ്യ ബോണ്ടിനൊപ്പം വഞ്ചിച്ചെടുത്ത പണം കെട്ടിവയ്ക്കാൻ കോടതി ഉത്തരവ്