KERALAM - Page 1730

കൊള്ളക്കാരെയും കൊള്ളമുതൽ വീതംവച്ചവരെയും സിപിഎം സംരക്ഷിക്കുന്നു; കബളിപ്പിക്കപ്പെട്ട നിക്ഷേപർക്കെല്ലാം പണം മടക്കി നൽകണം; കരുവന്നൂരും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് വിഡി സതീശൻ
പദ്യരൂപത്തിലും സൂചനാരൂപത്തിലും അഭ്യാസരൂപത്തിം റോഡ്നിയമങ്ങളും മര്യാദകളും വളരെ ശാസ്ത്രീയമായും വിശദമായും പഠിപ്പിക്കുന്നു; മദ്രസാ പാഠപുസ്തകത്തിൽ റോഡ്സുരക്ഷ ബോധവത്കരണം; അഭിനന്ദിച്ച് മോട്ടോർവാഹന വകുപ്പ്
കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ തിരക്കാൻ പൊലീസ് സ്റ്റേഷനിൽ പോയ മലയാളി വൈദികനെ അറസ്റ്റ് ചെയ്തത് ആശങ്കയുളവാക്കുന്നതെന്ന് അലഹാബാദ് രൂപതാധ്യക്ഷൻ; ഫാ സെബാസ്റ്റ്യൻ ഫ്രാൻസിസ് ബാബുവിന്റെത് അന്യായ തടങ്കൽ
വീടിന്റെ മേൽക്കൂരയിലേക്ക് വീണ വൈദ്യുതി കമ്പി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു; രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഗർഭിണിയായ സഹോദരിയും അടക്കം മൂന്നു പേർ മരിച്ചു