KERALAM - Page 1828

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ കാണാൻ കട്ടപ്പനയിൽ എത്തി; ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് എത്തിയില്ല: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ആത്മഹത്യാ ശ്രമം നടത്തി 27കാരി
ഞങ്ങൾ താങ്കളുടെ പെൺമക്കളാണ്, യുപി മുഖ്യമന്ത്രി ആദിത്യനാഥിന് ചോരകൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾ; പ്രിൻസിപ്പൽ പിടിയിൽ; ലൈംഗികാതിക്രമം നടത്തിയ പ്രിൻസിപ്പലിനെതിരേ കർശന നടപടി ആവശ്യപ്പെട്ട് കത്തെഴുതിയത് ഫലം കാണുമ്പോൾ
ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ട് ഓണ സദ്യ വിളമ്പിക്കൊടുത്ത് ആരോഗ്യ മന്ത്രി; തിരുവോണ ദിവസം അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോർജ്
എത്ര നാളുകളിലേക്കാണിത്? എന്നാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനാകുക? ഒരു സംസ്ഥാനത്തെ എങ്ങനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനായി എന്നത് വിശദീകരിക്കണം; ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് പരമപ്രധാനം; ജമ്മു കശ്മീരിന് സംസ്ഥാന പദവി: സമയപരിധി ആവശ്യപ്പെട്ട് സുപ്രീം കോടതി
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത; 30ന് ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; പ്രവചനം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്; കൊടും ചൂടിന് ആശ്വാസമാകും മഴയെന്ന് പ്രതീക്ഷ
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ; അകത്തായത് ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ റ്റി.എസ്.സാലിഹ്; കുടുങ്ങിയത് കോട്ടയത്തെ ഒരു സ്‌കൂളിലെ അറബി അദ്ധ്യാപകൻ
കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും പിന്നീട് കഴുത്തിൽ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയും ചെയ്ത ക്രൂരത; പണം കടം വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തിൽ യുവാവിന്റെ കഴുത്ത് കീറിയ കേസിൽ രണ്ടുപേർ പിടിയിൽ